വൃത്തി നമ്മുടെ ശക്തി

ആരോഗ്യമുള്ള കുട്ടികള്‍ നല്ല ശീലങ്ങളുടെ ഫലമാണ്. അവര്‍ക്ക് രോഗങ്ങള്‍ 

കുറവായിരിക്കുകയും ശുദ്ധമായ ജീവിത ശൈലി പിന്തുടരുകയും ചെയ്യും. അവര്‍ 

അത്തരം ശീലങ്ങളെക്കുറിച്ച് എങ്ങനെയാണ് മനസിലാക്കുന്നത്?  

ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് 

നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്.  

അങ്ങനെ കുട്ടികള്‍ക്ക് ആരോഗ്യത്തെ സംബന്ധിച്ച് അവബോധമുള്ള 

വ്യക്തികളായി വളര്‍ന്ന് വരാനാവും. പൊതുവെ കാലാവസ്ഥയിലുള്ള ഓരോ 

വ്യതിയാനവും കുട്ടികളെ രോഗബാധിതരാക്കും. എന്നാല്‍ 

മുന്‍കരുതലുകളെടുത്താല്‍ രോഗബാധതക്കുള്ള സാധ്യത കുറയ്ക്കാനാവും. അത്തരം 

ചില കാര്യങ്ങള്‍ പരിചയപ്പെടുക.


കൈകള്‍ വൃത്തിയാക്കാം

 


 പല്ലുകള്‍ വൃത്തിയാക്കാം

No comments:

Post a Comment